Image of Book എന്റെ അരുമയായ പക്ഷിക്ക്
  • Thumbnail image of Book എന്റെ അരുമയായ പക്ഷിക്ക്
  • back image of എന്റെ അരുമയായ പക്ഷിക്ക്

എന്റെ അരുമയായ പക്ഷിക്ക്

Publisher :DC Books
ISBN : 9789362542731
Language :Malayalam
Page(s) : 184
Condition : New
4 out of 5 rating, based on 14 review(s)
Printed Book

Rs 199.00
Rs 189.00

Book Name in English : Ente Arumayaya Pakshikku

കാതോര്‍ത്താല്‍ ഹൃദയമിടിപ്പ് കേള്‍ക്കാവുന്ന ചില ജീവിതങ്ങള്‍ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താല്‍ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങള്‍. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍, ഏതെങ്കിലുമൊരു താളില്‍, ഏതെങ്കിലുമൊരു വരിയില്‍, ഒരു വാക്കില്‍ ഒരുപക്ഷേ, നിങ്ങള്‍ക്ക് നിങ്ങളെ മുഖാമുഖം കാണാം… ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നേക്കാം… ഒടുവില്‍ മരണമില്ലാത്ത പ്രണയത്തിനും നീതി നല്‍കേണ്ട ജീവിതബന്ധങ്ങള്‍ക്കും മുന്നില്‍ ആ ചോദ്യങ്ങള്‍ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങള്‍ക്കു മുന്നില്‍ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!

reviewed by Anonymous
Date Added: Wednesday 3 Jul 2024

Very good one

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 3 Jul 2024

ഒരുപാട് പ്രിയപ്പെട്ടത്

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 3 Jul 2024

Loved❤️

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about എന്റെ അരുമയായ പക്ഷിക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1137 times

Customers who bought this book also purchased