Book Name in English : Ente Bhasiyannan Adoor bhasiyude Kalayum jeevithavum
മലയാളസിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിരിയുടെ ചക്രവര്‍ത്തി അടൂര്‍ ഭാസിയുടെ ജീവിതത്തെയും കലയെയും കുറിച്ചുള്ള അനുജന്റെ ഓര്‍മകള്‍. മൂന്നരപതിറ്റാണ്ടുകാലം മലയാളിയെ ചിരിക്കാന്‍ പരിശീലിപ്പിച്ച ആ മഹാപ്രതിഭ രൂപപ്പെട്ടതെങ്ങനെയെന്ന് ഈ പുസ്തകത്തിലൂടെ അടുത്തറിയാം.Write a review on this book!. Write Your Review about എന്റെ ഭാസിയണ്ണന്‍ അടൂര്‍ ഭാസിയുടെ കലയും ജീവിതവും Other InformationThis book has been viewed by users 2051 times