Book Name in English : Ente Bombaykkathakal
ബോംബേ പശ്ചാത്തമാക്കി അഷ്ടമൂര്‍ത്തി എഴുതിയ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ’നഗരകാന്താരവാസകാലം’ എന്ന് അഷ്ടമൂര്‍ത്തി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ആ പ്രവാസകാലത്തെ കഥകള്‍ ഒരു മഹാനഗരത്തിന്റെ നിഗൂഢതയും വൈവിധ്യവും ഇതള്‍ വിടര്‍ത്തുന്നവയാണ്. ബോംബേ ജീവിതമില്ലെങ്കില്‍ തന്റെ കഥാജീവിതം മറ്റൊരു തരത്തിലാവുമായിരുന്നു എന്നും അഷ്ടമൂര്‍ത്തി ഒരിടത്ത് പറയുന്നുണ്ട്. ആ പ്രസ്താവന സാധൂകരിക്കുന്നതാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും,
ഒരു പഴയ വാച്ച്, രോഹിണീ ഭട്ട്, വസന്ത് കുര്‍ളേക്കര്‍, അമ്മ ഉറങ്ങുന്ന രാത്രി, താക്കോല്‍, അറകള്‍ തുടങ്ങി പതിനഞ്ചു കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about എന്റെ ബോംബേക്കഥകള്‍ Other InformationThis book has been viewed by users 1319 times