Book Name in English : Ente Chirakinaakaashavum Nee Thannu
ഓർമ്മക്കുറിപ്പുകളുടെ സ്ഥിരം രചനാരീതികളെ പൊളിച്ചെഴുതിക്കൊണ്ട് വിദ്യാർത്ഥിസംഘടനാ കാലഘട്ടത്തെ അവിസ്മരണീയമായി ഓർത്തെടുക്കുന്ന എസ് എഫ് ഐ മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ നിതീഷ് നാരായണന്റെ ആറാമത്തെ പുസ്തകം. രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തുറ്റ അനുഭവങ്ങളുടെ ശേഖരം. വിവിധ സംസ്ഥാനങ്ങളിലെ യാത്രകളുടെയും ചരിത്രാന്വേഷണങ്ങളുടെയും വിശേഷങ്ങൾക്കൊപ്പം വിദ്യാർത്ഥിപ്രസ്ഥാന ജീവിതകാലത്ത് സ്വാധിനിച്ച, മരണശേഷവും അനശ്വരരായി നിലനിൽക്കുന്ന വ്യക്തികളെ കുറിച്ചുള്ള കുറിപ്പുകൾ കൂടി ഉൾപ്പെടുത്തിയ ആവേശോജ്ജ്വലമായ ജീവിതാനുഭവങ്ങളുടെ നേർചിത്രണംWrite a review on this book!. Write Your Review about എന്റെ ചിറകിനാകാശവും നീ തന്നു Other InformationThis book has been viewed by users 7 times