Book Name in English : Ente Guruvayoor Kathakal
ഗുരുവായൂര്‍ ഒരു ലോകപരിച്ഛേദമാണ് . ഒരുപാട് പേര്‍ ദിവസവും വന്നും പോയും കൊണ്ടിരിക്കുന്ന പുണ്യനഗരി . അവിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതമാണ് ഈ കഥകളിലെ പ്രമേയം . ഒരായുഷ്കാലം മുഴുവന്‍ ഗുരുവായൂരില്‍ ചെലവഴിച്ച മണ്മറഞ്ഞ എഴുത്തുകാരന്റെ ഓര്‍മ്മയുടെ നിറവില്‍ ഈപുസ്തകം സമര്‍പ്പിക്കുന്നു .
Write a review on this book!. Write Your Review about എന്റെ ഗുരുവായൂര്‍ കഥകള്‍ Other InformationThis book has been viewed by users 2282 times