Book Name in English : Ente Jeevitham
അതായിരുന്നു ആദ്യ പ്രണയം. ഭ്രാന്തവും തീവ്രവുമായ ആദ്യ പ്രണയം.അതിനുശേഷം അത്തരമൊന്ന് ഞ്ഞാന്‍ അനുഭവിച്ചിട്ടില്ല. തീഷ്ണമായ ഹൃദയാഘതത്തില്‍ നിന്നും രക്ഷ നേടിയതേയുള്ളു.
അടുത്തതില്‍ നിന്ന് രക്ഷ നേടാമോ തിരശ്ശീലവീ ണ് അരങ്ങ് അവസാനിക്കുമോ എന്നറിയില്ല. അതുകൊണ്ടാണിങ്ങ്നെ തുറന്നെഴുതുന്നത് - ഇസഡോറ
ഒരു നര്‍ത്തകി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും സ്വന്തം ജീവിതകഥപറയുന്ന വിഖ്യാത കലാകാരിയുടെ ആത്മകഥ പരിഭാഷഃ കൃഷ്ണവേണി
Write a review on this book!. Write Your Review about എന്റെ ജീവിതം Other InformationThis book has been viewed by users 3524 times