Image of Book എന്റെ ലോകം
  • Thumbnail image of Book എന്റെ ലോകം
  • back image of എന്റെ ലോകം

എന്റെ ലോകം

Publisher :DC Books
ISBN : 9788126453733
Language :Malayalam
Edition : June 2015
Page(s) : 109
Condition : New
2 out of 5 rating, based on 46 review(s)

Book Name in English : Ente Lokam

അനുഭവതീക്ഷണമായ ആഖ്യാനത്തിലൂടെ മലയാളിലെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടര്‍ച്ച എന്റെ കഥ എഴിതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹ്യ ഇടപെടലുകളും ഈ അനുഭവാഖ്യാനത്തില്‍ കടന്നുവരുന്നു. പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. ഇതുവരെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം എന്റെ കഥപോലെ വായനക്കാരെ ആകര്‍ഷിക്കും.
reviewed by Anonymous
Date Added: Saturday 27 Aug 2016

Al

Rating: 0 of 5 Stars! [0 of 5 Stars!]
Write Your Review about എന്റെ ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3919 times

Customers who bought this book also purchased