Book Name in English : Ente Mounaksharangal
ആവർത്തനങ്ങളുടെ ലോകത്ത് ആവർത്തനങ്ങളില്ലാതെ വായനയുടെ സുഖം വായനക്കാരിലേക്ക് നേരിട്ട് നൽകി ജിതിൻ റോയ് എഴുതിയ വിവിധങ്ങളാം ഇരുപത്തിമൂന്നു കവിതകൾ നിങ്ങളോട് സംവദിക്കും എന്ന കാര്യത്തിൽ സംശയങ്ങൾക്ക് സ്ഥാനമില്ല.
- സതീഷ് കാക്കരാത്ത്Write a review on this book!. Write Your Review about എന്റെ മൗനാക്ഷരങ്ങൾ Other InformationThis book has been viewed by users 369 times