Book Name in English : Ente Mukhaprasangangal
അയോധ്യാനന്തരമുള്ള പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ കേരള ടൈംസ് പത്രത്തിന്റെ അസോഷ്യേറ്റ് എഡിറ്റര്‍ എന്ന് നിലയില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ മുഖപ്രസംഗങ്ങളില്‍ നിന്ന് തെരെഞ്ഞെടുത്തവയുടെ സമാഹാരമാണ് ഈ ഗ്രന്ഥം.വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി അക്കാലത്തെ സമഗ്രമായ ലോകവീക്ഷണത്തിന് ഈ പുസ്തകം സഹായകമാകും.Write a review on this book!. Write Your Review about എന്റെ മുഖ പ്രസംഗങ്ങള്‍ Other InformationThis book has been viewed by users 633 times