Image of Book എന്റെ തിയേറ്റർ സ്മരണകൾ
  • Thumbnail image of Book എന്റെ തിയേറ്റർ സ്മരണകൾ
  • back image of എന്റെ തിയേറ്റർ സ്മരണകൾ

എന്റെ തിയേറ്റർ സ്മരണകൾ

ISBN : 9780000154088
Language :Malayalam
Page(s) : 152
Condition : New
2 out of 5 rating, based on 21 review(s)
Printed Book

Rs 260.00
Rs 247.00

Book Name in English : Ente Theater Smaranakal

പെരുമാൾ മുരുകന്റെ അരക്ഷിതവും ദുരിതപൂർണവുമായ ബാല്യകാലാനുഭവങ്ങളെ ഒളിമാവുകളില്ലാതെ തുറന്നുകാട്ടുന്ന ആത്മകഥാപരമായ കുറിപ്പുകളാണ് ഈ പുസ്‌തകത്തിൻ്റെ ഇതിവൃത്തം. അദ്ദേഹം ഇരുപത്തഞ്ചുവർഷങ്ങൾക്കു മുമ്പെഴുതിയ ജനാവലാണ് നിഴൽമുറ്റം. ഗ്രാമവും നഗരവുമല്ലാത്ത ഒരിടത്തരം ഭൂമികയിൽ സ്ഥിതിചെയ്യുന്ന ഒരു സിനിമാക്കൊട്ടകയാണ് നിഴൽമുറ്റം. ആ നോവലിന്റെ പിന്നാമ്പുറങ്ങളിലൂടെയുള്ള ഒരു യാത്രയാണ് അദ്ദേഹത്തിന്റെ നിഴൽമുറ്റത്തു നിനൈവുകൾ എന്ന ഓർമപ്പുസ്‌തകം. അതിന്റെ വിവർത്തനമാണ് എൻ്റെ തിയേറ്റർ സ്‌മരണകൾ
Write a review on this book!.
Write Your Review about എന്റെ തിയേറ്റർ സ്മരണകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 74 times

Customers who bought this book also purchased