Book Name in English : Enteyum Ningaludeyum Mazhakal
’പ്രത്യാഗമനം’, ’ആർദ്രം’, ’ത്രികാലജ്ഞൻ’, ’വിഡാഭായി നൃത്തം ചെയ്യുന്നു’ തുടങ്ങിയ കവിതകളൊക്കെത്തന്നെ എന്നിലെ ആസ്വാദകനെ വീണ്ടും വീണ്ടും രസിപ്പിക്കുന്നു. എന്നാൽ ശ്രീനാരായണഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട ’ഒരു’ എന്ന കവിത ആദ്ധ്യാത്മികവും ഭൗതികവും സാമൂഹികവും സർഗ്ഗാത്മകവുമായ നിത്യനൂതനചൈതന്യത്തെ വെളിവാക്കിത്തരുന്നു. അതു കൊണ്ടുതന്നെ ഒരിക്കൽ വായിച്ചാൽ ആ മത്തേഭപദചലനം ഹൃദയ ത്തിന്റെ കരിമ്പിൻതോട്ടത്തിൽനിന്ന് ഇറങ്ങിപ്പോകുകയില്ല. “എന്റെയും നിങ്ങളുടെയും മഴകൾ’ വായിച്ചു മടക്കുമ്പോൾ ഉള്ളിൽ എവിടെയൊക്കെയോ പ്രത്യാശയുടെ നർത്തുതുടുത്തുള കൾ ഉയിരിടുന്നുവോ ഈ മഴ പെരുമഴയാകട്ടെ. ഈ കാറ്റ് കൊടു കാറ്റാക് ഏറ്റവും വലിയ പുരസ്കാരം, ആവർത്തിച്ചു കവിത വായിക്കുന്ന പച്ചമനുഷ്യരുടെ കണ്ണുകളിലെ പ്രത്യാശയുടെ തിളക്കമാണ്. അവതാരിക: ഏഴാച്ചേരി രാമചന്ദ്രൻ പരിപൂർണ്ണ കലാനിധി മുതൽ എന്റെയും നിങ്ങളുടെയും മഴകൾ വരെയുള്ള 51 കവിതകളുടെ സമാഹാരം.Write a review on this book!. Write Your Review about എന്റെയും നിങ്ങളുടെയും മഴകള്‍ Other InformationThis book has been viewed by users 805 times