Image of Book എന്തുകൊണ്ട് കെ റെയിൽ
  • Thumbnail image of Book എന്തുകൊണ്ട് കെ റെയിൽ
  • back image of എന്തുകൊണ്ട് കെ റെയിൽ

എന്തുകൊണ്ട് കെ റെയിൽ

ISBN : 9789393468826
Language :Malayalam
Edition : 2022
Page(s) : 122
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 130.00
Rs 117.00

Book Name in English : Enthukond K Rail

കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിയെ കുറിച്ചുള്ള വിശദമായ പഠനം. കേരളത്തിലെ സമീപകാല വികസന പദ്ധതികൾ പലതും ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് ശ്രീ .ഡോ . തോമസ് ഐസക്. അക്കാദമിക് തലത്തിലും പ്രായോഗിക തലത്തിലും അദ്ദേഹത്തിനുള്ള അറിവും അനുഭവവും ഈ പുസ്തകത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട് . കേരളത്തിൽ നടന്നുവരുന്ന കെ റെയിൽ സംവാദത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായിരിക്കും ഈ പഠന ഗ്രന്ഥം.
Write a review on this book!.
Write Your Review about എന്തുകൊണ്ട് കെ റെയിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2459 times

Customers who bought this book also purchased