Book Name in English : Enthupatti Ente Neelappoovinu?
എലിക്കുഞ്ഞനുമുണ്ട് ഒരമ്മൂമ്മ. അവരുടെ ലോകത്തും ഉണ്ട് ചെടിയും പൂവും പൂക്കള്ളനും. വിശന്നിട്ടല്ലേ, പാവം എന്ന കുഞ്ഞനലിവും അമ്മൂമ്മയുടെ പഞ്ഞിയുമ്മയും ഉണ്ട് അവിടെയും.അണ്ണാരക്കണ്ണനും ഓന്തും ഉറുമ്പും – ആ ലോകത്തിലുമുണ്ട് കളിയാക്കലും നാണിച്ച് ഓടടാ ഓട്ടവുമെല്ലാം. സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒരു വലിയ ക്യാന്‍വാസാണ് മുഴുവന്‍ ഭൂമിയും എന്ന കണ്‍തിളക്കത്തില്‍ വളരട്ടെ നമ്മുടെ കുഞ്ഞുങ്ങള്‍.Write a review on this book!. Write Your Review about എന്തുപറ്റി എന്റെ നീലപ്പൂവിന് Other InformationThis book has been viewed by users 13 times