Image of Book എരിഞ്ഞു കത്തുന്ന വാക്കുകള്‍
  • Thumbnail image of Book എരിഞ്ഞു കത്തുന്ന വാക്കുകള്‍
  • back image of എരിഞ്ഞു കത്തുന്ന വാക്കുകള്‍

എരിഞ്ഞു കത്തുന്ന വാക്കുകള്‍

ISBN : 9788176387101
Language :Malayalam
Edition : 2014
Page(s) : 304
Condition : New
no ratings yet, be the first one to rate this !

Book Name in English : Erinju Kathunna Vakkukal

രാജലക്ഷ്മിയുടെ രചനാപ്രപഞ്ചം. ആത്മാവിൽ എരിഞ്ഞുകത്തിയ വാക്കുകളായിരുന്നു രാജലക്ഷ്മിയുടെ രചനകൾ. ഏകാന്തമായ
എരിഞ്ഞു കത്തുന്ന വാക്കുകള്‍
ഇടവഴികളിലൂടെ നട്ടുച്ചയ്ക്ക് നടന്നുപോകുന്ന യാത്രികന്റെയുള്ളിൽ ആ വാക്കുകൾ ഒരു പനിച്ചൂടുപോലെ ഉരുകിത്തിളച്ചു. മനസ്സിന്റെ നൊമ്പരങ്ങളെ ഹൃദയരേഖകളാക്കിമാറ്റിയ രാജലക്ഷ്മിയുടെ കൃതികൾ പകരം വയ്ക്കാനില്ലാത്ത രചനാസൗകുമാര്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്. രാജലക്ഷ്മി എന്ന എഴുത്തുകാരിയെയും വ്യക്തിയെയും ഇഴപിരിച്ചെടുക്കുന്ന അന്യൂനമായ രചനകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.
Write a review on this book!.
Write Your Review about എരിഞ്ഞു കത്തുന്ന വാക്കുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 728 times

Customers who bought this book also purchased