Book Name in English : Estate Bengalile Kolapathakam
ചോര ചിന്തുന്ന ക്രൈം നോവൽ. പിടക്കുന്ന രക്തം ചൊരിയുന്ന കഥകൾ തേടുന്നവരുടെ തൃപ്തിയിലേക്ക് നീളുന്ന കഥ! മനസ്സും യുക്തിയും ബുദ്ധിയും ഒന്നിച്ചു സഞ്ചരിക്കുന്നു. എസ്റ്റേറ്റ് ബംഗ്ലാവിൽ നടന്ന വിചിത്രമായ കൊലപാതകം. ഉദ്വേഗം ജനിപ്പിക്കുന്ന ഓരോ നിമിഷങ്ങളും ചെന്നെത്തുന്നത് സങ്കീർണ്ണമായ അന്വേഷണങ്ങളിലേക്ക്!
കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ ഒരിക്കലും കണ്ടെത്താനാവില്ലെന്നു കരുതുമ്പോഴും വിദഗ്ദ്‌ധമായ കുറ്റാന്വേഷണബുദ്ധിക്ക് ഒരു പഴുത് ബാക്കി. വായനക്കാരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന
രക്തം കൊണ്ടെഴുതിയ ക്രൈം നോവൽ.Write a review on this book!. Write Your Review about എസ്റ്റേറ്റ് ബംഗളാവിലെ കൊലപാതകം Other InformationThis book has been viewed by users 9 times