Book Image
  • ഇതള്‍

ഇതള്‍

റോസ് മേരി

ലോകോത്തര നാടോടിക്കഥകള്‍ 
Following are the 4 items in this package
Printed Book

Rs 600.00
Rs 540.00

1)  ഈ ഏടത്തി നൊണേ പറയൂ by അക്കിത്തം അചുതന്‍ നമ്പൂതിരി

Rs 35.00
നാട്ടിന്‍പുറത്തെ പഴയൊരു തറവാട്ടിലെ കുട്ടികളും അവരുടെ കൂട്ടുകാരും ചേര്‍ന്നൊരുക്കുന്ന കുഞ്ഞുകൗതുകങ്ങളുടെ വിസ്മയലോകം. അരനൂറ്റാണ്ടിനപ്പുറത്തെ വിദ്യാലയവും ചങ്ങാത്തവും കളികളും സങ്കടങ്ങളും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം കൂടിയാണിത് .
മഹാകവി അക്കിത്തം കുട്ടികള്‍ക്കുവേണ്ടിയെഴുതിയ ഒരു കൊച്ചുനാടകം.
ഈ ഏടത്തി നൊണേ പറയൂ

2)  കുറുക്കന്‍ കഥകള്‍ by മലയത്ത് അപ്പുണ്ണി

Rs 25.00
കുറുക്കന്‍ കഥകള്‍ - ബാലസാഹിത്യം- മലയത്ത് അപ്പുണ്ണി
കുറുക്കന്‍ കഥകള്‍

3)  പ്രകൃതികഥകള്‍ by ജി എസ് ഉണ്ണികൃഷ്ണ‌ന്‍ നായര്‍

Rs 25.00
ഭൂമിയിലെ പുല്ലും മണ്ണും മരവും പുഴുവും
പക്ഷിയുമെല്ലാം പരിസ്ഥിതി
സംരക്ഷണത്തിനു നല്‌കുന്ന സംഭാവന
ചെറുതല്ല. നമുക്ക്‌ നിസ്സാരമെന്ന്‌ തോന്നുന്ന
ചെറുജീവികളിലൂടെ കൊച്ചുകുട്ടികളില്‍
നന്മയും സ്‌നേഹവും കാരുണ്യവും
അഹിംസയുമെല്ലാം വളര്‍ത്താനുതകുന്ന
വളരെ ചെറിയ കഥകളാണ്‌ ഈ പുസ്‌തകത്തിലുള്ളത്‌.
പ്രകൃതികഥകള്‍

4)  ഖലീഫ കഥകള്‍ by മഹമൂദ് മാട്ടൂല്‍

Rs 30.00
ഉമര്‍ഫാറൂക്ക്, ഹാരൂണ്‍ അല്‍ റഷീദ് തുടങ്ങിയ ചരിത്രപ്രസിദ്ധി നേടിയ ഭരണാധിപന്മാരായ ഖലീഫമാ രെപറ്റിയാണ്‌ മെഹമൂദ് എഴുതുന്നത്. അവരുടെ നീതിബോധം ഉദാരത സ്നേഹശീലം ക്രിതഞ്ജാബോധം, വിട്ടുവീഴ്ച തുടങ്ങിയ ഗുണങ്ങള്‍ ഇവിടെ നീളെ വാഴ്ത്തപ്പെടുന്നുഅവിശ്വസനീയവും അസാധരണവുമായരീതിയില്‍ അത്തരം മനോഗുണങ്ങള്‍ ആവിഷ്കാരം നേടുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്‌ ഗ്രന്ഥകാരന്‍.കുട്ടികള്‍ക്കുവേണ്ടിയാണ്‌ഈപുനരാഖ്യാനം,കൊച്ചു കൊച്ചു വാക്യങ്ങള്‍, വിസ്തരിച്ചുള്ള കഥപറച്ചില്‍ നമ്മുടെബാലലോകം ഈകഥാസമുച്ചയം രസം പിടിച്ചു വായിക്കും
അവതാരികയില്‍ നിന്ന് - എം എന്‍ കാരാശ്ശേരി
ഖലീഫ കഥകള്‍
Write a review on this book!.
Write Your Review about ഇതള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3420 times

Customers who bought this book also purchased