Image of Book എഴുന്നള്ളത്ത്
  • Thumbnail image of Book എഴുന്നള്ളത്ത്
  • back image of എഴുന്നള്ളത്ത്

എഴുന്നള്ളത്ത്

Language :Malayalam
Page(s) : 272
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 115.00
Rs 109.00

Book Name in English : Ezhunnallath

ജീവിതത്തിന്റെ സമഗ്രത ആരായുന്ന കഥകളുടെ സമാഹാരമാണിത്. വൈചിത്ര്യവും, വൈവിധ്യവുമുള്ള മനുഷ്യവികാരങ്ങളുടെ ഹൃദ്യവും കലാപരവുമായ ആവിഷ്‌കാരങ്ങളാണിവ.

മലയാളിയുടെ വായനാലോകത്ത് സുപരിചിത എഴുത്തുകാരനായ പമ്മന്റെ ലളിതവും സുന്ദരവുമായ ശൈലിയും, സങ്കീര്‍ണ്ണത നിറഞ്ഞ സംഭവങ്ങളുടെ തെളിച്ചമുള്ള ഭാവപ്രകൃതിയും ജീവിതത്തെ പച്ചയായി പകര്‍ത്തുന്ന രീതിയും ഇതിലെ കഥകളിലെല്ലാം നിറഞ്ഞുനില്‍പ്പുണ്ട്. വായനയില്‍ സവിശേഷാനുഭൂതി നല്‍കുന്ന കഥാസമാഹാരമാണ് ഈ കൃതി.
Write a review on this book!.
Write Your Review about എഴുന്നള്ളത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 218 times

Customers who bought this book also purchased