Image of Book എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഒരു പഠനം
  • Thumbnail image of Book എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഒരു പഠനം
  • back image of എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഒരു പഠനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഒരു പഠനം

ISBN : 9789349885837
Language :Malayalam
Edition : 2025
Page(s) : 260
Condition : New
no ratings yet, be the first one to rate this !

Book Name in English : Ezhuthachaninte Adhyathmaramayanam Kilippattu Oru Padhanam

ഈ പുസ്ത‌കത്തിൽ, എഴുത്തച്ഛൻ്റെ ഭാഷ, പരിഭാഷ, ദർശനം എന്നീ മൂന്നുകാര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. എഴുത്തച്ഛന്റെ കാലം, അദ്ദേഹത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന 10 ഐതിഹ്യങ്ങൾ, ആ കാലത്തെ സാമൂഹികവ്യവസ്ഥ, നാട്ടുഭാഷ ആചാര്യനെ സ്വാധീനിച്ചിട്ടുള്ള ദർശനങ്ങൾ, ശാസ്ത്രങ്ങൾ, പുരാണേതിഹാസങ്ങൾ, രചനാരസതന്ത്രം, വിവിധ രാമായണങ്ങൾ തുടങ്ങിയവയാണ് ഈ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നത്. ആറുകാണ്ഡങ്ങളിൽ തളിരിടുന്ന രാമകഥ രാമന്റേതുമാത്രമാണോ, അതോ, രാമായണത്തിന് കാലികപ്രസക്തിയുണ്ടോ? ഈ കാലത്തിനും, വരുംകാലത്തിനും വേണ്ടി രാമായണം കനപ്പെട്ട എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളത്? രാമായണത്തിൻ്റെ സാംഗത്യമെന്താണ്? ഈ പുസ്‌തകം പല പുതുചിന്തകൾക്കും അടിസ്ഥാനമിടുന്നു.
Write a review on this book!.
Write Your Review about എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഒരു പഠനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times