Image of Book Ezhuthipoyath
  • Thumbnail image of Book Ezhuthipoyath
  • back image of Ezhuthipoyath

Ezhuthipoyath

Publisher : Read Me Books
ISBN : 9788193587133
Language : Malayalam
Edition : May 2018
Page(s) : 184
Condition : New
4 out of 5 rating, based on 16 review(s)

₹200.00
₹180.00

Book Name in Malayalam : എഴുതിപ്പോയത്

ഈ മനുഷ്യന്‍ എന്തെല്ലാം വിഷയങ്ങളേക്കുറിച്ചാണ് എഴുതുന്നത്! അന്യം നിന്നു പോയ വേലികളേക്കുറിച്ച് സ്വന്തം കുട്ടികാലത്ത് ഇല്ലാതിരുന്ന പോക്കറ്റ് മണിയേക്കുറിച്ച് പലതരം വീടുകളേക്കുറിച്ച്.... വൈവിധ്യം കൊണ്ട് അമ്പരപ്പിയ്ക്കുന്ന എഴുത്ത്. നിസാരം എന്നു കരുതി എല്ലാവരും വിട്ടുകളയുന്ന നിരവധി വിഷയങ്ങള്‍ സതീഷന്റെ കയ്യില്‍ മോഹിപ്പിക്കുന്ന എഴുത്തുകളായി കരുണാര്‍ദ്രമായ മനസ്സില്‍ നിന്ന് ഒഴുകിയൊഴുകി വരുന്ന അക്ഷരങ്ങള്‍. കവിതയേപ്പോലെ, കഥയേപ്പോലെ അല്ലെങ്കില്‍ രണ്ടും കൂടികലര്‍ന്ന പോലെ അതുമല്ലെങ്കില്‍ പേരു ചാര്‍ത്താന്‍ പോലും കഴിയാത്ത മറ്റൊരു സാഹിത്യരൂപം പോലെ.

അഷ്ടമൂര്‍ത്തി
Write a review on this book!.
Write Your Review about Ezhuthipoyath
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2030 times

Customers who bought this book also purchased
Cover Image of Book Aadujeevitham
₹210.00  ₹199.00
Cover Image of Book Amster damile sykkilukal
₹140.00  ₹132.00
Cover Image of Book Ente Vazhiyambalangal
₹175.00  ₹166.00
Cover Image of Book Aanju Kothunna Anubhavangal
₹200.00  ₹190.00
Cover Image of Book Viswa Prasidha Prasangagal
₹150.00  ₹108.00
Cover Image of Book Aathi
₹300.00  ₹285.00
Cover Image of Book Manj
₹80.00
Cover Image of Book Kaalam
₹320.00  ₹304.00
Cover Image of Book Maattathi
₹195.00  ₹185.00