Image of Book ഫേസ് ബുക്ക് അറിയേണ്ടതും കരുതേണ്ടതും
  • Thumbnail image of Book ഫേസ് ബുക്ക് അറിയേണ്ടതും കരുതേണ്ടതും
  • back image of ഫേസ് ബുക്ക് അറിയേണ്ടതും കരുതേണ്ടതും

ഫേസ് ബുക്ക് അറിയേണ്ടതും കരുതേണ്ടതും

ISBN : 9788130016337
Language :Malayalam
Page(s) : 150
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : Face book Ariyendathum Karuthendathum

ഫേസ്ബുക്കും ട്വിറ്ററുമൊക്കെയടങ്ങുന്ന നവ സമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളെ ഒഴിവാക്കി ഇക്കാലത്ത് പ്രായ-ദേശഭദമെന്യേ ആര്‍ക്കും ആശങ്ങള്‍ പങ്കുവയ്ക്കുന്നതിനും സൗഹൃദം സൂക്ഷിക്കുന്നതിനും പരിമിതികളേറെയുണ്ട് . ഏറ്റവും സുരക്ഷിതമായും വിവേകത്തോടെയും ഫേസ്ബുക്കിനെയും മറ്റും ഉപയോഗിക്കുന്നതിനുവേണ്ട പ്രായോഗികവിജ്ഞാനമാണ് ഈ ഗ്രന്ഥം നല്കുന്നത് .
ആര്‍ക്കും അനായാസം മനസ്സിലാക്കാവുന്ന രചനാശൈലിയും അടിസ്ഥാനതത്വങ്ങള്‍ മുതല്‍ പരിചയപ്പെടുത്തുന്ന സമീപനവും ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു . ഇന്നിപ്പോള്‍ പ്രചാരത്തിലുള്ള സാമൂഹ്യമാധ്യമങ്ങലെയെല്ലാം കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു .
ഫേസ്ബുക്കിന്റെ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നവര് ഒരുക്കുന്ന ചതിക്കുഴികളെയും കെണികളെയും പറ്റിയുള്ള ജാഗ്രതാനിര്‍ശങ്ങള്‍ ആര്‍ക്കും ഗുണകരമാകും .
Write a review on this book!.
Write Your Review about ഫേസ് ബുക്ക് അറിയേണ്ടതും കരുതേണ്ടതും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 970 times

Customers who bought this book also purchased
Cover Image of Book Faster
Rs 199.00  Rs 179.00