Book Name in English : Fans Talkies
ഏത് പടം കഴിഞ്ഞാലും ബാക്കി കഥ എങ്ങനെയാകും എന്നൊക്കെ സബ്‌കോൺഷ്യസ് മൈൻഡിലെങ്കിലും ഞാൻ ചിന്തിക്കാറുണ്ട്. ചില ചോദ്യങ്ങൾ പ്രേക്ഷകൻ്റെ മനസ്സിൽ അവശേഷിപ്പിച്ച് കടന്നുപോകുന്ന സിനിമകൾ ഇല്ലേ? ഉദാഹരണത്തിന് സമ്മർ ഇൻ ബത് ലഭഹമിലെ പൂച്ചയെ കൊറിയർ ചെയ്‌തത് ആരായിരിക്കും? പ്രാഞ്ചിയേട്ടനും പോളിയും ഒരുമിച്ചെഴുതിയ പത്താം ക്ലാസ്സ് രണ്ടാളും പാസായിക്കാണുമോ? ഫാൻസ് ടാക്കീസ് എന്ന ഈ പുസ്‌തകം ഇത്തരം ചോദ്യങ്ങൾക്കുമപ്പുറം ചില കാര്യങ്ങൾ സിനിമയിലെ കഥാപാത്രങ്ങളിൽ തിരയുന്ന ഒന്നാണ്Write a review on this book!. Write Your Review about ഫാന്‍സ് ടാക്കീസ് Other InformationThis book has been viewed by users 73 times