Book Name in English : Film Direction
സിനിമയുടെ സമസ്ത മേഖലകളേയും സ്പര്ശിച്ചുകൊണ്ടുള്ള ഇത്ര സമഗ്രമായ ഒരു പഠനോപകരണം മലയാളത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല, ഉറപ്പ്. ഈ പുസ്തകത്തില്‍നിന്നും ഞാനും പുതുതായി കുറെക്കാര്യങ്ങള്‍ പഠിച്ചു; മനസ്സിലാക്കി. സിനിമയിലെ തുടക്കക്കാരനും സിനിമയിലെ തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍ക്കും ഇത് ഒരുപോലെ പ്രയോജനപ്രദം. - സിബി മലയില്‍
ചലച്ചിത്രം ഒരു പാഠ്യവിഷയമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു റഫറന്‍സ് ഗ്രന്ഥം ഇതുവരെ മലയാളത്തില്‍ ഇറങ്ങിയിട്ടില്ല എന്ന കുറവ് ഈ കൃതി പരിഹരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
- കമല്‍Write a review on this book!. Write Your Review about ഫിലിം ഡയറക്ഷന്‍ Other InformationThis book has been viewed by users 4081 times