Book Name in English : Ganam
ഏതൊരു വായനക്കാരനെയും ഇടവേളയില്ലാതെ വായിക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാനശൈലിയാണ് എഴുത്തുകാരൻ പിന്തുടർന്നിരിക്കുന്നത്. അനായാസമായ വാക്കുകൾ കൊണ്ടുതന്നെ കഥയുടെ ഓരോ ചുവടിലും വായനക്കാരൻ്റെ മനസ്സിൽ ചിത്രീകരണം നടത്താ നടത്താൻ ഗണം എന്ന നോവലിന് കഴിഞ്ഞിട്ടുണ്ട്. വിൻസെന്റ് എന്ന കഥാപാത്രം അകപ്പെട്ടുപോയ പ്രതിസന്ധികളെ അയാൾ തരണം ചെയ്യുന്ന രീതികൾ അക്ഷമയോടെ മാത്രമേ വായിക്കുവാൻ സാധിക്കുകയുള്ളൂ. മനുഷ്യ മൃഗ ബന്ധങ്ങളുടെ മറ്റൊരു തലമാണ് ഈ നോവലിൻറെ പ്രധാന പ്രതിപാദ്യവിഷയം, അത് മനുഷ്യമനസ്സിന്റെ ഭ്രാന്തമായ വികാരത്തോടൊപ്പം ചേർത്തുവായിക്കുമ്പോൾ ഒരു ത്രില്ലർ നോവലിന്റെ എല്ലാ അനുഭവങ്ങളും ഈ നോവൽ സമ്മാനിക്കുന്നുണ്ട്.Write a review on this book!. Write Your Review about ഗണം Other InformationThis book has been viewed by users 65 times