Image of Book ഗാന്ധി എന്ന പച്ചമനുഷ്യൻ
  • Thumbnail image of Book ഗാന്ധി എന്ന പച്ചമനുഷ്യൻ
  • back image of ഗാന്ധി എന്ന പച്ചമനുഷ്യൻ

ഗാന്ധി എന്ന പച്ചമനുഷ്യൻ

ISBN : 9780000154231
Language :Malayalam
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 136.00
Rs 129.00

Book Name in English : Gandhi Enna Pachamanushyan

ഗാന്ധി എന്ന രാഷ്ട്രീയനേതാവിനെയും വ്യക്തിയെയും
ഒരുപോലെ വിശകലനം ചെയ്യുന്ന രചന.
ഗാന്ധിയുടെ സമകാലികരായിരുന്ന നേതാക്കളെയും
ഒപ്പം പ്രവര്‍ത്തിച്ചിരുന്നവരെയും ഗാന്ധിയുമായി ബന്ധപ്പെട്ട
സംഭവങ്ങളെയും വിലയിരുത്തിക്കൊണ്ട് നാമിന്നറിയുന്ന
മഹാത്മാഗാന്ധി രൂപപ്പെട്ടതെങ്ങനെയെന്ന് ആവിഷ്‌കരിക്കുന്നു.
ഗാന്ധിയുടെ ജീവചരിത്രകാരനായ രാമചന്ദ്ര ഗുഹ
എഴുതിയ ലേഖനങ്ങളുടെ സമാഹാരം.
സമകാലിക ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥയില്‍
ഗാന്ധിയന്‍ദര്‍ശനങ്ങളുടെ അനിവാര്യത
വ്യക്തമാക്കുന്ന പുസ്തകം
Write a review on this book!.
Write Your Review about ഗാന്ധി എന്ന പച്ചമനുഷ്യൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 152 times

Customers who bought this book also purchased