Book Name in English : Ganitha Samasyakal
നിങ്ങളുടെ കുട്ടികളിലെ ഗണിതശാസ്ത്ര പ്രതിഭയെ വികസിപ്പിക്കുന്ന മുന്നൂറോളം സമസ്യകള്‍ വിശ്വപ്രസിദ്ധ ഗണിതജ്ഞ ശകുന്തളാദേവിയില്‍ നിന്നും . ശകുന്തളാ ദേവിയുടെ “ More puzzle to puzzle you “ എന്ന വിഖ്യാതകൃതിയുടെ വിവര്‍ത്തനമാണ് ഈ പുസ്തകം . ഉത്തരങ്ങള്‍ക്കൊപ്പം അവയില്‍ എത്തിച്ചേരേണ്ട വിധവും ഈ പുസ്തകത്തിന്റെ സവിശേഷതയുമാകുന്നു .
വിവ : റോയി കുരുവിളWrite a review on this book!. Write Your Review about ഗണിത സമസ്യകള്‍ Other InformationThis book has been viewed by users 2110 times