Book Name in English : Garisappa Aruvi Adhava Oru Jalayathra
വിഷയവൈവിദ്ധ്യവും ഭാഷയിലുള്ള കൈയൊതുക്കവും കഥ പറയാനുള്ള അടങ്ങാത്ത ആഗ്രഹവുമുണ്ട് ഷിനിലാലിന്റെ എഴുത്തിന്. തന്റെ ഭാവനാലോകത്തേക്ക് ധൈര്യത്തോടെ അയാൾ ജീവിതത്തെയും ചരിത്രത്തെയും കൊണ്ടുവരുന്നു. പഴയ കാലത്തെയും എഴുത്തിനെയും ഫിക്ഷനിൽ കൊണ്ടുവന്ന് ഒട്ടും കാല്പനികമായല്ലാതെ തോന്നുംപടി മാറ്റിമറിക്കുന്നു. ഇക്കാലത്തെ ഏറ്റവും മികച്ച കഥകൾ ഈ സമാഹാരത്തിലുണ്ട്. -എസ്. ഹരീഷ്Write a review on this book!. Write Your Review about ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര Other InformationThis book has been viewed by users 1193 times