Book Name in English : Garudan
കശ്യപ മുനിയുടെയും വിനതയുടെയും പുത്രനായ പക്ഷിരാജാവ് ഗരുഡന് ഇന്ദ്രലോകത്തിലെ എല്ലാ ദേവന്മാരെയും വെല്ലുന്ന ശക്തിയുണ്ടായിരുന്നു. തൻ്റെ അമ്മയെ കദ്രുവിൻ്റെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുവാൻ അമൃത് കൊണ്ടുവരണമെന്ന് നാഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ, ദേവലോകം ഭയത്താൽ വിറച്ചു. മഹാവിഷ്‌ണുവിൻ്റെ വാഹനവും പക്ഷിരാജാവുമായ ഗരുഡൻ ഈ കഥ മഹാഭാരതം ആദിപർവ്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.Write a review on this book!. Write Your Review about ഗരുഡൻ Other InformationThis book has been viewed by users 4 times