Image of Book യാത്രാമുഖം
  • Thumbnail image of Book യാത്രാമുഖം

യാത്രാമുഖം

ISBN : 9788130009124
Language :Malayalam
Page(s) : 300
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 400.00
Rs 380.00

Book Name in English : Yathramugham

ഇതിവൃത്തത്തിലും പ്രതിപാദനരീതിയിലും
ഏറെ വ്യത്യസ്തതയുള്ള കൃതിയാണ്
'യാത്രാമുഖം'. ഈ നോവലില്‍
സംഭാഷണങ്ങളിലൂടെയാണ് ആഖ്യാനം ഒട്ടുമുക്കാലും
നിര്വണഹിച്ചിട്ടുള്ളത്. മലയാളത്തില്‍
അത്ര സാധാരണയല്ലെങ്കിലും പാശ്ചാത്യ
സാഹിത്യത്തില്‍ഐലവി കോംപ്ട്ടണ്‍
ബര്‍നെറ്റ് മുതല്‍മാനുവെല്‍ പുവിഗ്ഗ്
വരെ അനേകം പേര് ഉപയോഗപ്പെടുത്തിയിട്ടുള്ള
രചനാരീതിയാണിത്.
വിലാസിനിയുടെ മറ്റെല്ലാ കൃതികളെയും
പോലെ യാത്രാമുഖവും വായനയുടെ
ഹരിതാഭമായി മനസ്സിലേക്ക് ആഴ്ന്നിറങ്ങും.
Write a review on this book!.
Write Your Review about യാത്രാമുഖം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2951 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00