Book Name in English : Gayathreesadhanarahasyam
ഭൗതികജീവിതത്തിൽ സർവ ഐശ്വര്യങ്ങളെയും വരമായി നൽകി, ആധ്യാത്മികതയുടെ പരമലക്ഷ്യമായ മോക്ഷത്തിലേക്കും ഉപാസകനെ കൈപിടിച്ച് ആനയിക്കുന്നവളാണ് ഗായത്രീമാതാവ് എന്ന, അഥർവ വേദത്തിലെ ഒരൊറ്റ പ്രസ്താവത്തിൽ നിന്നുതന്നെ ഗായത്രീസാധനയുടെ പ്രാധാന്യത്തെ നമുക്ക് മനസ്സിലാകും. അങ്ങനെയുള്ള ഗായത്രീസാധനയുടെ ആന്തരികാർഥതലങ്ങളെ അനാവരണം ചെയ്യുന്നതോടൊപ്പം, ഗായത്രീജപവിധി, അഥർവവേദീയ ഗായത്രീയം, ഗായത്രീസഹസ്രനാമം (സ്തോത്രവും നാമാവലിയും), അഘനാശകഗായത്രീ സ്തോത്രം, ഗായത്രീ അഷ്ടോത്തരശതനാമം (സ്തോത്രവും നാമാവലിയും), ഗായത്രീകവചം, ഗായത്രീ രാമായണം തുടങ്ങി ഒട്ടേറെ രഹസ്യപദ്ധതികളെ ഒന്നിച്ചുചേർക്കുകയും ചെയ്തിരിക്കുന്ന ഗ്രന്ഥം.
Write a review on this book!. Write Your Review about ഗായത്രീ സാധനാരഹസ്യം Other InformationThis book has been viewed by users 181 times