Book Name in English : Geethangalude Geetham Shosannayudeth
ഉത്തമ ഗീതത്തിന്റെ പുനരാഖ്യാനം
കൃസ്ത്യന്‍ മിസ്റ്റിസ്സിസ്സത്തിന്റെ ഉടല്‍സത്തയായ സോളമന്റെ ഉത്തമഗീതത്തിന് വേറിട്ടൊരു പുനരാഖ്യാനം ഭക്തമീരയും രാധയും റാബിയയും അക്ക മഹാദേവിയും അടക്കമുള്ള പെണ്‍ മിസ്റ്റിക്കുകളില്‍ വഴിഞൊഴുകിയ പ്രണയപരവശമായ അനുഭൂതികളുടെ സംഗീതം വീണ്ടുമൊരിക്കല്‍കൂടി മലയാളത്തില്‍
അവതാരിക വിജി തമ്പിWrite a review on this book!. Write Your Review about ഗീതങ്ങളുടെ ഗീതം ശോശന്നയുടേത് Other InformationThis book has been viewed by users 1647 times