Image of Book ഗീതാഞ്ജലി
  • Thumbnail image of Book ഗീതാഞ്ജലി
  • back image of ഗീതാഞ്ജലി

ഗീതാഞ്ജലി

ISBN : 9788182651630
Language :Malayalam
Edition : 2012
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : Geethanjali

ലോകസാഹിത്യത്തില്‍ മറ്റെങ്ങും കാണാത്ത ഒരു ലാളിത്യവും നിഷ്‌കളങ്കതയും പറവകളെയും ഇലകളെയും ശിശുക്കളോടെന്ന പോലെ അദ്ദേഹത്തോടടുപ്പിക്കുന്നു . ചിന്തയുടെ മതില്‍ക്കെട്ടുകളുയരുന്നതിന് മുന്‍പെന്നോണം അവിടെ ഋതുഭേദങ്ങള്‍ മഹാസംഭവങ്ങളായി മാറുന്നു - ഡബ്‌ളിയു.ബി.യേറ്റ്‌സ്.
ഇന്ത്യന്‍ നവോത്ഥാനശില്പികളില്‍ പ്രധാനിയായ രബീന്ദ്ര നാഥ ടാഗോറിന് നോബല്‍സമ്മാനം നേടിക്കൊടുത്ത ഗീതാഞ്ജലിയുടെ ഏറ്റവും പുതിയ മലയാളപരിഭാഷ . ഡബ്ല്യു.ബി.യേറ്റ്‌സിന്റെ പ്രശസ്തമായ അവതാരികയോടൊപ്പം.
Write a review on this book!.
Write Your Review about ഗീതാഞ്ജലി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4378 times

Customers who bought this book also purchased