Book Name in English : General Chathansum Mattu Novellakalum
നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ നാട്യങ്ങളുടെയും കാപട്യങ്ങളുടെയും നേർക്കുള്ള വി കെ എന്നിന്റെ നിശിതമായ വിമർശനമാണ് ഈ നോവൽ. അക്ഷരാഭ്യാസമില്ലാത്ത ചാത്തൻസ് അക്കാദമി അവാർഡ് നേടുകയും അയാളുടെ കൃതി പാഠപുസ്തകമാവുകയും ചെയ്യുന്നു. രാഷ്ട്രീയ സ്വാധീനത്താൽ പ്രമാണിയായിത്തീരുന്ന ചാത്തൻസ് ജനറൽ ചാത്തൻസായി, ശത്രുവിന്റെ ’പാഠശാല’ പൂട്ടിക്കുന്നു. വി കെ എന്നിന്റെ സാമൂഹ്യവീക്ഷണത്തിന്റെയും സവിശേഷമായ ഫലിതശൈലിയുടെയും മറ്റൊരുദാഹരണമാണ് ഈ കൃതി. Write a review on this book!. Write Your Review about ജനറല്‍ ചാത്തന്‍സും മറ്റു നോവെല്ലകളും Other InformationThis book has been viewed by users 2109 times