Book Name in English : Ghanadayude Sahasangal
പ്രേമേന്ദ്ര മിത്ര സൃഷ്ടിച്ച ഘനദായും ഘനദാകഥകളും ബംഗാളി സാഹിത്യത്തിലെ കുറ്റാന്വേഷണകഥകളില്‍ ഏറ്റവും മികച്ചവയാണ്. ഏറ്റവും മികച്ച ഘനദാ കഥകളുടെ ഒരു സമാഹാരമാണിത്. മനുഷ്യവികാരങ്ങളും ഹൃദയഹാരിയായ തമാശയും ചേര്‍ത്ത് നെയ്‌തെടുത്തവയാണ് ഈ കഥകള്‍. ബംഗാളിയില്‍ നിന്ന് ഇവ ഇംഗഌഷിലാക്കിയത് ഇന്ത്യയിലെ ഏറ്റവും വലിയ ബാലസാഹിത്യകാരിലൊരാളായ ലീല മജുംദാറാണ്. സില്‍സില കുഞ്ഞഹമ്മദ് എന്ന പുതുതലമുറ വിവര്‍ത്തകയാണ് മലയാള പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ലളിതവും അതിമനോഹരവുമായ ഭാഷയിലെ എഴുത്തുകൊണ്ട് ശ്രദ്ധേയയാണ് സില്‍സില.Write a review on this book!. Write Your Review about ഘനദായുടെ സാഹസങ്ങള്‍ Other InformationThis book has been viewed by users 1336 times