Image of Book ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍
  • Thumbnail image of Book ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍
  • back image of ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍

ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍

ISBN : 9788182650589
Language :Malayalam
Edition : 2013
Page(s) : 105
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 95.00

Book Name in English : Gireesh Puthancheriyude Kavithakal

മലയാളം മറക്കാത്ത ചലച്ചിത്രഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലാണ് ഗിരീഷ് പുത്തഞ്ചേരി സുപരിചിതനെങ്കിലും കവിയായും തന്റേതായ ഒരിടം അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഷഡ്ജം, തനിച്ചല്ല എന്നീ പുസ്തകങ്ങളിലും ആനുകാലികങ്ങളിലുമായി ചിതറിക്കിടന്ന കവിതകള്‍ സമാഹരിച്ച് ഒരുക്കിയതാണ് ഈ സമാഹാരം . ഗിരീഷ് പുത്തഞ്ചേരിയുടെ ഒന്നാം ചരമവാര്‍ഷികത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ശ്രീകുമാരന്‍ തമ്പിയുടെ പഠനം
Write a review on this book!.
Write Your Review about ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 545 times

Customers who bought this book also purchased