Image of Book ഗുജറാത്ത്‌ ഇരകള്‍ക്കുവേണ്ടി ഒരു പോരാട്ടം
  • Thumbnail image of Book ഗുജറാത്ത്‌ ഇരകള്‍ക്കുവേണ്ടി ഒരു പോരാട്ടം
  • back image of ഗുജറാത്ത്‌ ഇരകള്‍ക്കുവേണ്ടി ഒരു പോരാട്ടം

ഗുജറാത്ത്‌ ഇരകള്‍ക്കുവേണ്ടി ഒരു പോരാട്ടം

Publisher :DC Books
ISBN : 9788126421640
Language :Malayalam
Page(s) : 160
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Gujarath Irakalkkuvendiyoru Porattam

തന്റെ ഉള്‍ക്കാഴ്ചയുടെയും ദീര്‍ഘദര്‍ശനത്തിന്റെയും പേരില്‍ ഇന്നും ശ്രീകുമാര്‍ വേട്ടയാടപ്പെടുകയാണ്. ധീരനും നട്ടെല്ലുള്ളവനുമായി ഈ ഓഫീസര്‍ ഇപ്പോള്‍ മനുഷ്യാവകാശപ്രസ്ഥാനങ്ങളുടെ നട്ടെല്ലായിമാറിയിരിക്കുന്നു. മോഡി സര്‍ക്കാര്‍ മാറുന്നതിന്റെ ഒരു ലക്ഷണവും ഇപ്പോള്‍ കാണുന്നില്ല. കോടതികള്‍പോലും ഇവിടെ അനുസരണശീലം കാണിക്കുകയാണ്. ഈ അവസ്ഥ ഇന്ത്യ‌ന്‍ ഭരണഘടനയ്ക്കും നീതിന്യായവ്യവസ്ഥയ്ക്കും എക്സിക്യൂട്ടീവിനും ഒരു ലിറ്റ്മസ് ടെസ്റ്റാണ്. –
ടീസ്റ്റ സൈതെല്‍വാദ്
Write a review on this book!.
Write Your Review about ഗുജറാത്ത്‌ ഇരകള്‍ക്കുവേണ്ടി ഒരു പോരാട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1004 times