Book Name in English : Gulebakkavali
വിശ്വപ്രസിദ്ധ പേർസ്യൻ സാഹിത്യമായ ഗുഖബക്കാവലിയുടെ സ്വതന്ത്രപുനരാഖ്യാനമാണ് ഈ കൃതി. രാജാവായ പിതാവിന്റെ അന്ധത നീക്കാൻ ഗൂബ് എന്ന പനിനീർ പുഷ്‌പംതേടി യാത്രയായ രാജകുമാരൻ്റെ കഥ. അവനെ കാത്തിരുന്നത് സൂര്യപ്രകാശം കടന്നുചെല്ലാത്ത ഭൂതവനത്തിലെ മനുഷ്യമാംസത്തിന് കൊതിപൂണ്ട ഭൂതങ്ങളായിരുന്നു. രാജകുമാരൻ്റെ സാഹസികയാത്രകളുടെ മനോഹരമായ ചിത്രീകരണം. കുട്ടികളുടെ ഭാവനാലോകത്തിന് ചിറകുമുളപ്പിക്കുന്ന ബാലസാഹിത്യത്തിലെ ക്ലാസിക്കാണ് ഈ കഥ. ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. കെ ശ്രീകുമാറിൻ്റെ വ്യതിരിക്തമായ കൃതിWrite a review on this book!. Write Your Review about ഗുലെ ബക്കവലി Other InformationThis book has been viewed by users 6 times