Book Name in English : Gulf Kudiyettathinte Saamoohya Padangal
ചര്‍ച്ചചെയ്യപ്പെടേണ്ട ഒരുപാട് കാര്യങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിക്കാനുള്ള ഒരു മുന്നൊരുക്കമായി ഞ്ഞാന്‍ ഈ കൃതിയെ വിലയിരുത്തുന്നു. അത്യന്തം ഉള്‍ക്കാഴ്ച്ചയോടെ ഒരുപാട് മേഖലയെ സ്പര്‍ശിക്കാന്‍ ഇ കെ ദിനേശന് കഴിഞ്ഞിരിക്കുന്നു.ലേഖനങ്ങളിലെ ഒരുപാട് നിരീക്ഷണങ്ങള്‍ കുടിയേറ്റ ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയാണ്. –ബാബു ഭരദ്വാജ്Write a review on this book!. Write Your Review about ഗള്‍ഫ് കുടിയേറ്റത്തിന്റെ സാമൂഹ്യ പാഠങ്ങള്‍ Other InformationThis book has been viewed by users 1705 times