Image of Book ഗുരുശിഷ്യ കഥകള്‍
  • Thumbnail image of Book ഗുരുശിഷ്യ കഥകള്‍
  • back image of ഗുരുശിഷ്യ കഥകള്‍

ഗുരുശിഷ്യ കഥകള്‍

ISBN : 9780000136558
Language :Malayalam
Edition : 3rd Edition October 2022
Page(s) : 126
Condition : New
3 out of 5 rating, based on 12 review(s)
Printed Book

Price of this Book is Rs 180.00

Book Name in English : Guru Shishya Kathakal

2011 ലെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ഇന്‍ഡ്യന്‍ റൂമിനേഷന്‍സ് അവാര്‍ഡ് എന്നിവ നേടിയ എഴുത്തുകാരന്റെ പുതിയ പുസ്തകം.
ചിരിയുടെ രഹനമായ ജീവിത സത്യങ്ങളും തത്വങ്ങളും പകര്‍ന്നു തരുന്ന മനോഹരമായ കൃതി. ജീവിതത്തില്‍ എന്നും മുതല്‍കൂട്ടായേക്കാവുന്ന ഒരു പുസ്തകം. സംസ്ഥാന ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്. ഇന്‍ഡ്യന്‍ റൂമിനേഷന്‍സ് അവാര്‍ഡ് എന്നിവ നേടിയ എഴുത്തുകാരന്റെ നാലാമത്തെ കൃതി. കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന ഇരുപത്തിനാലു കഥകളുടെ സംഗ്രഹം.
Write a review on this book!.
Write Your Review about ഗുരുശിഷ്യ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1163 times

Customers who bought this book also purchased