Book Name in English : Gurusamaksham Oru himalayan Yogiyude Athmakatha
Apprenticed to a Himalayan master - A yogi’s Autobiography എന്ന കൃതിയുടെ മലയാള പരിഭാഷ.
ആത്മീയപര്യടനമെന്നനിലയിലോ ഹിമാലയന്‍ യാത്രയെന്നനിലയിലോ ഈ പുസ്തത്തിനുള്ള അന്തസത്ത പുസ്തകപരിചയത്തില്‍ ഉള്‍ക്കൊള്ളാനായിട്ടില്ല എന്ന് അറിയുക. ബാഹ്യമായ ഒരു നിരീക്ഷണമെന്ന നിലയില്‍ മാത്രം ഈ പുസ്തകപരിചയത്തെ കരുതാം. ആഴത്തിലുള്ള വായനയില്‍ ഓരോരുത്തരുടെയും ലോകം വ്യത്യസ്തമായേക്കാം! നിങ്ങളുടെ നിരീക്ഷണങ്ങളിലേക്കും അനുഭവങ്ങളിലേക്കും നിങ്ങള്‍തന്നെ ചെന്നെത്തേണ്ടതുണ്ട് ...
വിവ : ഡി തങ്കപ്പന്‍ നായര്‍
Write a review on this book!. Write Your Review about ഗുരുസമക്ഷം ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ Other InformationThis book has been viewed by users 4718 times