Image of Book ഹാക്കർ-X-രണ്ടാമൻ
  • Thumbnail image of Book ഹാക്കർ-X-രണ്ടാമൻ
  • back image of ഹാക്കർ-X-രണ്ടാമൻ

ഹാക്കർ-X-രണ്ടാമൻ

Publisher :DC Books
ISBN : 9789357324861
Language :Malayalam
Edition : 2024
Page(s) : 352
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 399.00
Rs 379.00

Book Name in English : Hacker-X-Randaman

’ശാസ്ത്രത്തിന്റെ അപ്പോസ്തലർ’ വാഴുന്ന സയൻസ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളിൽ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോർ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കർ ത ന്റെ മെയിലുകൾ... സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങൾ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കർ ത ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങൾക്കു പിന്നിലുള്ള കരങ്ങൾ ആരുടേത്? ഈ ഊരാക്കുടുക്കുകളഴിക്കാൻ ശ്രമിക്കുന്നവർ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്‌കാരമാണ് ഹാക്കർ ത രണ്ടാമൻ. നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു സസ്‌പെൻസ് ത്രില്ലർ.
Write a review on this book!.
Write Your Review about ഹാക്കർ-X-രണ്ടാമൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 142 times

Customers who bought this book also purchased