Book Name in English : Hananam
പല മേഖലകളില്‍ വ്യാപരിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ളവര്‍. എന്നോ മണ്‍മറഞ്ഞുപോയ ഒരു നോവല്‍. ഇവയെല്ലാം
സന്ധിക്കുന്ന കഥാന്ത്യത്തില്‍ ഹനനം പൂര്‍ണ്ണമാവുന്നു.
ഏറെ ഗൗരവമുള്ള ഒരു മെഡിക്കല്‍ വിഷയത്തെ ജനപ്രിയ
കഥാപരിസരത്തുനിന്ന് ഡോക്ടര്‍കൂടിയായ എഴുത്തുകാരന്‍
അവതരിപ്പിക്കുമ്പോള്‍ നോവലിന് പ്രസക്തിയേറുന്നു.
വ്യത്യസ്തമായ ആഖ്യാനസവിശേഷതകളോടുകൂടിയ
ക്രൈം ത്രില്ലര്‍Write a review on this book!. Write Your Review about ഹനനം Other InformationThis book has been viewed by users 782 times