Book Name in English : Happy Family Life
നിഷ്‌കളങ്കമായ സനേഹത്തിൽ നിന്നും പരസ്‌പര സഹകരണ മനോഭാവത്തിൽ നിന്നുമാണ് മനുഷ്യബന്ധങ്ങൾ ഊർജ്ജം സ്വീകരിക്കുന്നത്. കുടുംബജീവിതം അത്രമേൽ അസഹ്യമായ ഒരു പ്രവർത്തന രീതിയിലേക്ക് വഴിമാറുമ്പോൾ മറുവാക്ക് കണ്ടെത്താനുള്ള ഈ ശ്രമം അഭിനന്ദനീയമാണ്. അടർന്നു തുടങ്ങിയ ജീവിത വഴികളെ കൂട്ടിയോജിപ്പിക്കാനും പടർന്നു പന്തലിക്കുന്ന അ(ന)ന്തതകൾക്കു നടുവിൽ നന്മയുടെ നിറവിളക്കുകൾ കത്തിക്കാനും ഇതിലെ വരികൾ പര്യാപ്തമാണ്.Write a review on this book!. Write Your Review about ഹാപ്പി ഫാമിലി ലൈഫ് Other InformationThis book has been viewed by users 69 times