Book Name in English : Herodyaayude Rahasyapusthakam
കാണാൻ പാടില്ലാത്തത് കാണരുത്. കേൾക്കാൻ പാടില്ലാത്തത് കേൾക്കരുത്. കണ്ടതും കേട്ടതും അന്യരോട് പറയരുത്. പ്രകാശത്തിന്റെ ദൂതൻ അതിഷ്ടപ്പെടുന്നില്ല .“
അധികാരത്തിന്റെയും ഭ്രമത്തിന്റെയും ഭയത്തിന്റെയും മരണത്തിന്റെയും നിഗൂഢമായ താഴ്വരകളിൽ, നന്മയുടെയും തിന്മയുടെയും കാവലാളുകൾ നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് ഈ നോവൽ. ഭ്രമാത്മകമായ ഒരു ലോകം വരച്ചിടുന്ന നോവലിസ്റ്റ്, ഭീതിയുടെയും ഉദ്വേഗത്തിന്റെയും മറ്റൊരു തലത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.Write a review on this book!. Write Your Review about ഹെറോദ്യായുടെ രഹസ്യപുസ്തകം Other InformationThis book has been viewed by users 1 times