Image of Book ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍
  • Thumbnail image of Book ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍

ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍

ISBN : 9788182660441
Language :Malayalam
Edition : 2013
Page(s) : 160
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Himachalinte Niswanthanangal

ഓരോ ഭൂരിഭാഗത്തിനും പ്രത്യക്ഷമല്ലെങ്കിലും പുഴപോലെയുള്ള ഒഴുക്കുണ്ട് . അതിനാല്‍ ഒരേ ഭൂഭാഗത്തില്‍ ഒരാള്‍ വീണ്ടും കടന്നുചെല്ലുന്നില്ല . മണിമഹേഷ്‌കൈലാസ് പ്രാപ്യമല്ലാതായിത്തീര്‍ന്ന് അതിന്റെ നിസ്സാന്ത്വനം ഒരേ ഭൂതലത്തെ കണ്ടെത്താന്‍ എങ്ങനെ പ്രേരകമായി എന്ന അന്വേഷണമാണ് ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍ എന്ന യാത്രാനുഭവം . ഒപ്പം പഞ്ചകേദാരങ്ങള്‍ എന്നെ ശമിപ്പിക്കുന്നല്ലോ , തുംഗനാഥിലെ ജ്യോതീശ്വരം , ദക്ഷിണകൈലാസം , പഴയ വിളക്കുകള്‍ പഴയ ഭൂഭാഗങ്ങള്‍ തുടങ്ങിയ യാത്രാനുഭവക്കുറിപ്പുകളും .
Write a review on this book!.
Write Your Review about ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 409 times

Customers who bought this book also purchased