Image of Book ഹിമഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ
  • Thumbnail image of Book ഹിമഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ
  • back image of ഹിമഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ

ഹിമഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ

ISBN : 9789395372121
Language :Malayalam
Edition : 2023
Page(s) : 116
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 110.00
Rs 104.00

Book Name in English : Himagiriyil Manju Peyyumbol

ഇതൊരു ചെറിയ യാത്രാവിവരണഗ്രന്ഥമാണ്. ഉദയാസ്‌തമനങ്ങളുടെ മനംമയപ്പിക്കുന്ന ദൃശ്യങ്ങൾ കാഴ്‌ചവെക്കുന്നതും സ്വാമി വിവേകാനന്ദൻ പൂണ്യപാദസ്‌പർശമേറ്റതുമായ കന്യാകുമാരി മുതൽ മഞ്ഞു പെയ്യുന്ന ഹിമഗിരിവരെയുള്ള യാത്രകൾ. പലപ്പോഴായി ചെയ്ത‌ കൊച്ചുകൊച്ചുയാത്രകളും ഈ യാത്രകളിൽ കണ്ട വിശ്വവിസ്‌മാപകങ്ങളായ അജന്ത-എല്ലോറ ഗുഹകളും ശില്‌പവിസ്മ‌യങ്ങളുടെ വാതായനങ്ങൾ തുറക്കുന്ന തഞ്ചാവൂരിലെയും ചിദംബരത്തെയും ക്ഷേത്രങ്ങളും ജയ്‌പുരിലെ മനോഹരമായ കോട്ടകളും മഹാഭക്തനായ തുക്കാറാമിൻ്റെ സ്‌മരണകൾ നിലനില്ക്കുന്ന ഇന്ദ്രായണീ നദീതീരവും മറ്റും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രകളെ സ്നേഹിക്കുന്നവർക്ക്, തീർത്ഥയാത്രകൾ സാധനയാക്കിയവർക്ക് ഈ പുസ്‌തകം സമർപ്പിക്കുന്നു.
Write a review on this book!.
Write Your Review about ഹിമഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 447 times

Customers who bought this book also purchased