Book Name in English : How to enjoy Your Life and Your Job
ലോകം മുഴുവനും കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.
ഉള്ളില്‍ ഉറങ്ങിപ്പോയ അപാരശേഷികളെ ഉണര്‍ത്തി, നിത്യജീവിതത്തെ അനന്ദകരവും ഉല്ലാസകരവുമാക്കുവാന്‍ സഹായിക്കുന്ന ഡേല്‍കാര്‍ണഗിയുടെ മറ്റൊരു അപൂര്‍വ്വഗ്രന്ഥം
ഡേല്‍ കാര്‍ണഗിയുടെ പരിശീലനത്തില്‍ പങ്കുകൊള്ളുന്നതോടെ ഒരോ വ്യക്തിയിലും കരുത്താര്‍ന്ന വഴിത്തിരുവുകള്‍ ഉണ്ടാകുന്നു. ഒരോരുത്തരുടെയും കഴിവുകള്‍ പുറത്തുകൊണ്ട് വരികയും ജീവിതത്തിലും ജോലിയിലും എങ്ങനെയെല്ലാം വിനയം കണ്ടെത്താമെന്നും മാതൃകയാകാമെന്നും പറയുന്ന പുസ്തകം.
ലോകം മുഴുവനും കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.
ഉള്ളില്‍ ഉറങ്ങിപ്പോയ അപാരശേഷികളെ ഉണര്‍ത്തി, നിത്യജീവിതത്തെ അനന്ദകരവും ഉല്ലാസകരവുമാക്കുവാന്‍ സഹായിക്കുന്ന ഡേല്‍കാര്‍ണഗിയുടെ മറ്റൊരു അപൂര്‍വ്വഗ്രന്ഥംWrite a review on this book!. Write Your Review about ഹൗ ടു എന്‍ജോയ് യുവര്‍ ലൈഫ് ആന്റ് യുവര്‍ ജോബ് Other InformationThis book has been viewed by users 1516 times