Book Name in English : Hugo Savos Orma Pusthakam
170ബുഷിനെ ചെകുത്താന്‍ എന്നു വിളിച്ച, ബാരാൿ ഒബാമയെ എല്ലാമറിയുമെന്ന് നടിക്കുന്ന വെറുമൊരു 'പൊങ്ങന്‍' എന്നു പ്രഖ്യാപിച്ച ഇസ്രായേല്‍ വെറുമൊരു വംശഹത്യാ രാഷ്ട്രമാണെന്ന് വ്യക്തമാക്കിയ, ഫീദല്‍ കാസ്ട്രോയെ സ്വന്തം രാഷ്ട്രപിതാവെന്ന് തിരിച്ചറിഞ്ഞ ഹ്യൂഗോഷാവേസ്. സാമ്രാജ്യത്വത്തിന്റെ കുത്തിതിരിപ്പുകളെ ജനകീയ രഷ്ട്രീയംകോണ്ട് ചെറുത്ത പോരാളിക്ക് ഒരോര്‍മ്മപുസ്തകം. എഡിറ്റര്‍: K E N
Write a review on this book!. Write Your Review about ഹ്യൂഗോഷാവോസ് ഓര്‍മപുസ്തകം Other InformationThis book has been viewed by users 1880 times