Image of Book ഇദം പാരമിതം
  • Thumbnail image of Book ഇദം പാരമിതം
  • back image of ഇദം പാരമിതം

ഇദം പാരമിതം

ISBN : 9789355499035
Language :Malayalam
Edition : 2023
Page(s) : 376
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 550.00
Rs 522.00

Book Name in English : Idam Paaramitham

വി.ജി. തമ്പി
‘ഇദം പാരമിത’ത്തിലെ ഓരോ അനുച്ഛേദത്തിലൂടെയും കടന്നുപോകുമ്പോൾ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമല്ലേ
നമ്മെ തഴുകുക എന്നു ചിന്തിച്ചുപോവുകയാണ്. ലെവിന്റെ നിലയ്ക്കാത്ത അന്വേഷണങ്ങൾക്കൊക്കെയും മന്ദ്രമായ
ഒരു പിൻശ്രുതിയായി ഗോകർണ്ണത്തിൽ എന്തോ ഒന്ന് ഉപേക്ഷിക്കുമ്പോഴും ഉയരുക ആ വിചിത്രഗന്ധമാണ്…
അപ്പുറമെന്തെന്നാരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം.
– ആഷാമേനോൻ
‘ഇദം പാരമിത’ത്തിലെ ഇടങ്ങൾ അനന്യമാണ്. സൂക്ഷ്മവും സ്‌നിഗ്ദ്ധവുമായ ആവിഷ്‌കാരങ്ങളാണത്. നോവലെന്ന
വിസ്തൃത ഭൂമികയെ അലങ്കരിക്കുന്നതിൽ പരിസരങ്ങൾക്കും അന്തരീക്ഷങ്ങൾക്കുമുള്ള പങ്ക് ചെറുതല്ല. വിസ്മൃതിയുടെ
ഒരു കടലിൽനിന്ന് അനവധി ദേശങ്ങളെ കടഞ്ഞെടുക്കുകയാണ്.
– ബോബി ജോസ് കട്ടികാട്

കവി വി.ജി. തമ്പിയുടെ ആദ്യ നോവൽ
Write a review on this book!.
Write Your Review about ഇദം പാരമിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 428 times

Customers who bought this book also purchased