Book Name in English : Idavelaykku Sesham
വര്‍ത്തമാനകാലത്തിന്റെ സ്വഭാവ സവിശേഷതകളെ സൂക്ഷ്മമായി അനാവരണം ചെയ്യുന്ന നോവല്‍. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ചുവടുമാറ്റുന്ന ജീവിത മൂല്യങ്ങളെയും ബന്ധങ്ങളെയും വിശ്വാസങ്ങളെയും വ്യത്യസ്തമായ ആഖ്യാനരീതിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. വിവിധഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട സരാവഗിയുടെ ഹൃദയ സ്പര്‍ശിയായ നോവലിന്റെ വിവര്‍ത്തനം.Write a review on this book!. Write Your Review about ഇടവേളയ്ക്കു ശേഷം Other InformationThis book has been viewed by users 924 times