Book Name in English : Ilaveedu
ലിംഗ വിഭജനത്തിന്റെ ചുരുക്കങ്ങളെ കടന്ന് അപ്പുറംപോകുന്നവയാണ് ’മീരയുടെ കവിതകള്‍’ എന്ന്, വായിക്കുന്തോറും ഒരാള്‍ക്ക് വെളിപ്പെട്ടു കിട്ടും. ഏറ്റവും ആഴത്തില്‍ സ്വതന്ത്രമായ ഭാഷയില്‍, അവ, താനേ രൂപപ്പെട്ട ഒരു ലോകമായി, കവിതകളായി, നില്‍ക്കുന്നു. അവയില്‍, മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ലാം പരാമര്‍ശവിഷയമാകുന്നു.
സാവിത്രി രാജീവന്‍
’’മീരയുടെ കവിതകളില്‍, പഴമയുടെ ചെടിപ്പോ, പുതുമയുടെ ആഘോഷത്തിമിര്‍പ്പോ ഇല്ല; മറിച്ച്, ഉമിനീരിന്റെ ചൂടുപോലെ, ജീവത്തായ കരച്ചില്‍ പോലെ, ആത്മാര്‍ത്ഥമായ, നിര്‍വ്വചിക്കാനാവാത്ത, എന്തൊക്കെയോ അതുള്‍ക്കൊള്ളുന്നു. ’തടഞ്ഞുനിര്‍ത്തപ്പെട്ടവയ്ക്ക് കവിഞ്ഞൊഴുകാതിരിക്കാനാവില്ല’ എന്ന് അറിയാതെ തുളുമ്പിപ്പോവുന്ന ചിലത്...’’
ലോപWrite a review on this book!. Write Your Review about ഇലവീട് Other InformationThis book has been viewed by users 1090 times